T Natarajan -All you need to know about the yorker specialist ahead of T20Is against Australia<br />ഇന്ത്യന്‍ ക്രിക്കറ്റിന് മികച്ചൊരു യുവ പേസറെക്കൂടി ലഭിച്ചിരിക്കുന്നു- തമിഴ്‌നാട്ടുകാരനായ ടി നടരാജന്‍. ഈ സീസണിലെ ഐപിഎല്ലിലൂടെയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി മിന്നുന്ന പ്രകടനം നടത്തിയ നടരാജനെ ലോകമറിഞ്ഞത്. യോര്‍ക്കറുകള്‍ എറിയുന്നത് ഹോബിയാക്കി മാറ്റിയ അദ്ദേഹം ഈ സീസണിലെ ഐപിഎല്ലില്‍ ഏറ്റവുമധികം യോര്‍ക്കറുകളെറിഞ്ഞ താരം കൂടിയാണ്, ഇന്ത്യയുടെ പുതിയ പേസ് പേസ് സെന്‍സേഷനാവാനൊരുങ്ങുന്ന ന<br />ടരാജനെ അടുത്തറിയാം.